ക​ണ്ണൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി പ്ലാ​റ്റ്‌​ഫോ​മി​നി​ട​യി​ലേ​ക്ക് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു.

ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​റാ​ത്ത് കൊ​ള​ച്ചേ​രി സ്വ​ദേ​ശി പി.​കാ​സിം (62) ആ​ണ് മ​രി​ച്ച​ത്. പ്ലാ​റ്റ്ഫോം ഒ​ന്നി​ൽ കോ​ച്ച് മൂ​ന്നി​ന് സ​മീ​പം വെ​ള്ളി​യ​ഴ്ച ഉ​ച്ച​യ്ക്ക് 2.50നാ​ണ് അ​പ​ക​ടം.

ഓ​ടി​ക്കൂ​ടി​യ യാ​ത്ര​ക്കാ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ൽ നി​ന്ന് വ​ലി​ച്ച് പു​റ​ത്തെ​ടു​ത്ത​ത്. പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.