കോ​ഴി​ക്കോ​ട്: സാഹിത്യകാരൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. ശ്വ​സ​ന, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ഈ ​മാ​സം 15നാ​ണ് എം.​ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന അദ്ദേഹത്തിന്‍റെ ആ​രോ​ഗ്യ​നി​ല വി​ദ​ഗ്ധ സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​ണ്. എം.​ടി​ക്ക് ഹൃ​ദ​യ സ്തം​ഭ​നം ഉ​ണ്ടാ​യ​താ​യി ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു.

അ​ഞ്ച് ദി​വ​സ​ത്തെ ചി​കി​ത്സ​യി​ൽ എം.​ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യി​ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.