ന്യൂ​ഡ​ല്‍​ഹി: അം​ബേ​ദ്ക​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. ഉ​ച്ച​ക​ഴി​ഞ്ഞ് ലോ​ക്‌​സ​ഭ ചേ​ര്‍​ന്ന​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ സ്പീ​ക്ക​റു​ടെ ഡ​യ​സി​ല്‍ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. ഇ​തോ​ടെ സ​ഭ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് പി​രി​യാ​നാ​യി​ല്ല.

അ​സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ൻ സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ല്‍ സ​ഭാ​ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. രാ​വി​ല​ത്തെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം കു​ടു​പ്പി​ച്ച​തോ​ടെ ഇ​രു​സ​ഭ​ക​ളും ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ അ​മി​ത്ഷാ മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അം​ബേ​ദ്ക​റെ സ്ഥി​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ഗാ​ന്ധി കു​ടും​ബ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി എം​പി​മാ​രും പ്ര​തി​ഷേ​ധി​ച്ചു.

ഗാ​ന്ധി കു​ടും​ബം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ജെ​പി എം​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ അം​ബേ​ദ്ക​റു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടെ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ ബി​ജെ​പി എം​പി​മാ​ർ​ക്ക് സ​മീ​പം കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

പി​ന്നീ​ട് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പോ​കാ​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും ബി​ജെ​പി എം​പി​മാ​ർ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ രാ​ഹു​ലി​നെ​യും ഖാ​ർ​ഗെ​യും പ്രി​യ​ങ്ക​യെ​യും ബി​ജെ​പി എം​പി​മാ​ർ ത​ട​യു​ക​യും പി​ന്നീ​ട് പി​ടി​ച്ചു ത​ള്ളു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി എം​പി​മാ​ർ ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.