ക​ല്‍​പ്പ​റ്റ: തോ​ട്ട​ത്തി​ല്‍ ക​ട​ന്നു​ക​യ​റി കാ​പ്പി മോ​ഷ്ടി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ. രാ​ജീ​വ് (27), രാ​ജ​ന്‍ (29), സു​നി​ല്‍ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​യ​നാ​ട് പ​ന​മ​ര​ത്ത് ആ​ണ് സം​ഭ​വം. മാ​തോ​ത്ത് പൊ​യ്യി​ല്‍ പ​ത്മ​രാ​ജ​ന്‍ എ​ന്ന​യാ​ളു​ടെ തോ​ട്ട​ത്തി​ലാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

മോ​ഷ്ടി​ച്ച ഒ​രു കി​ന്‍റ​ലോ​ളം ഉ​ണ്ട​ക്കാ​പ്പി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.