തി​രു​വ​ന​ന്ത​പു​രം: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി ഷി​ജു ആ​ണ് പി​ടി​യി​ലാ​യ​ത്.

മി​ന​റ​ൽ വാ​ട്ട​ർ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ഗോ​ഡൗ​ണ്‍ വാ​ട​ക​ക്കെ​ടു​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ഴൂ​ർ തെ​റ്റി​ച്ചി​റ​യി​ലാ​ണ് വി​ശാ​ല​മാ​യ ഗോ​ഡൗ​ണ്‍.

നാ​ല് കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മാ​ഫി​യ സം​ഘ​മാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് പി​ന്നി​ൽ എ​ന്നാ​ണ് സൂ​ച​ന.