ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി​ക്കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​സ്എ​ഫ്ഐ​ഒ. എ​ക്സാ​ലോ​ജി​ക് - സി​എം​ആ​ർ​എ​ൽ ദു​രൂ​ഹ ഇ​ട​പാ​ടി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യെ​ന്നും എ​സ്എ​ഫ്ഐ​ഒ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യ അ​റി​യി​ച്ചു.

എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സി​എം​ആ​ര്‍​എ​ല്ലി​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി കോ​ട​തി​യി​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍​ക്കും സി​എം​ആ​ർ​എ​ൽ പ​ണം ന​ല്‍​കി​യോ​യെ​ന്ന് സം​ശ​യ​മു​ണ്ട്.

രാ​ഷ്ട്രീ​യ നേ​താ​വി​ന് കൈ​ക്കൂ​ലി കി​ട്ടി​യോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും എ​സ്എ​ഫ്ഐ​ഒ വ്യ​ക്ത​മാ​ക്കി. കേ​സി​ൽ വാ​ദം ഈ ​മാ​സം 23 ന് ​വീ​ണ്ടും തു​ട​രും.

കാ​ലി​തീ​റ്റ കും​ഭ​കോ​ണ കേ​സി​ലെ പോ​ലെ​യാ​ണ് വ്യാ​ജ ബി​ല്ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ണം ന​ൽ​കി​യ​തെ​ന്നും എ​സ്എ​ഫ്ഐ​ഒ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു.