ന്യൂ​ഡ​ൽ​ഹി: ക​ലാ​പ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഉ​മ​ർ ഖാ​ലി​ദി​ന് ഇ​ട​ക്കാ​ല ജാ​മ്യം. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഏ​ഴു ദി​വ​സ​ത്തെ ജാ​മ്യ​മാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച​ത്.

ജെ​എ​ൻ​യു ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഉ​മ​ർ ഖാ​ലി​ദി​നെ യു​എ​പി​എ ചു​മ​ത്തി 2020 ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഉ​മ​ർ ഖാ​ലി​ദി​നെ​തി​രെ ക​ലാ​പ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് കേ​സെ​ടു​ത്തി​രു​ന്നു.

ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റാ​രോ​പി​ത​നാ​യ മു​ൻ ആം ​ആ​ദ്മി പാ​ർ​ട്ടി കൗ​ൺ​സി​ല​ർ താ​ഹി​ർ ഹു​സൈ​നു​മാ​യി ഉ​മ​റി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ക​ലാ​പം ന​ട​ക്കു​ന്ന​തി​ന് ഒ​രു മാ​സം മു​ൻ​പ് ഇ​വ​ർ ര​ണ്ട് പേ​രും ഷ​ഹീ​ൻ ബാ​ഗി​ലെ സി​എ​എ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന്‌ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച യു​ണൈ​റ്റ് എ​ഗെ​ൻ​സ്റ്റ് ഹെ​യ്റ്റ് സ്ഥാ​പ​ക​നാ​യ ഖാ​ലി​ദ് സൈ​ഫി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

2022 മാ​ര്‍​ച്ചി​ൽ സ്ഥി​രം ജാ​മ്യം തേ​ടി ഉ​മ​ര്‍ ഖാ​ലി​ദ് ന​ൽ​കി​യ ഹ​ർ​ജി വി​ചാ​ര​ണ കോ​ട​തി ത​ള്ളി​യി​രു​ന്നു. തുടർന്ന് മേ​യ് 28ന് ​ര​ണ്ടാ​മ​ത്തെ ജാ​മ്യാ​പേ​ക്ഷ​യും ത​ള്ളി. പിന്നീട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.