പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ത​മി​ഴ്നാ​ട് കൊ​ടൈ​ക്ക​നാ​ൽ സ്വ​ദേ​ശി ശ​ര​വ​ണ​കു​മാ​ർ (47) ആ​ണ് മ​രി​ച്ച​ത്.

മ​ര​ക്കൂ​ട്ട​ത്തി​നും സ​ന്നി​ധാ​ന​ത്തി​നും ഇ​ട​യി​ലാ​ണ് ശ​ര​വ​ണ​കു​മാ​ർ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ പ​മ്പ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.