ന്യൂ​ഡ​ൽ​ഹി ഒ​രു രാ​ജ്യം​ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ്പാ​ക്കേ​ണ്ടി​വ​ന്ന​തി​നു കാ​ര​ണം കോ​ൺ​ഗ്ര​സെ​ന്ന് ബി​ജെ​പി ദേ​ശീ​യ​അ​ദ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ. കോ​ൺ​ഗ്ര​സാ​ണ് ഭ​ര​ണ​ഘ​ട​ന തി​രു​ത്താ​നും ആ​ത്മാ​വ് ന​ഷ്ട​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന​യെ ശ​ക്ത​മാ​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളും ബി​ജെ​പി സ്വീ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ത​ൽ 1967 വ​രെ രാ​ജ്യ​ത്ത് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു. ആ​ർ​ട്ടി​ക്കി​ൾ 356 കൊ​ണ്ടു​വ​ന്ന് കോ​ൺ​ഗ്ര​സാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​റു​ക​ളെ വീ​ഴ്ത്തി​യ​ത്. നെ​ഹ്റു എ​ട്ടു ത​വ​ണ​യും ഇ​ന്ദി​ര ഗാ​ന്ധി 50 ത​വ​ണ​യും രാ​ജീ​വ് ഗാ​ന്ധി ഒ​മ്പ​ത് ത​വ​ണ​യും മ​ൻ​മോ​ഹ​ൻ സിം​ഗ് 10 ത​വ​ണ​യും ഈ ​നി​യ​മം ഉ​പ​യോ​ഗി​ച്ചു. ഇ ​താ​ണ് രാ​ജ്യ​ത്ത് ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ്പാ​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​രു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യം ഭ​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി​മാ​രും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​മാ​രു​മാ​യ മൂ​ന്ന് പേ​ർ പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ൽ ജ​നി​ച്ച​വ​രാ​ണ്. എ​ന്നാ​ൽ പാ​കി​സ്ഥാ​ൻ ക​യ്യേ​റി​യ കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​പോ​ലും മ​ത്സ​രി​ക്കാ​നോ നി​യ​മ​സ​ഭാ അം​ഗ​ത്വ​മോ കി​ട്ടി​യി​രു​ന്നി​ല്ല. ആ​ർ​ട്ടി​ക്കി​ൾ 370-ആ​ണ് ഇ​തി​ന് കാ​ര​ണം. ഈ ​പ്ര​ത്യേ​ക പ​ദ​വി തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ന​ദ്ദ വ്യ​ക്ത​മാ​ക്കി.