വൈത്തിരിയിൽ പുലിയിറങ്ങി
Saturday, December 14, 2024 9:28 AM IST
വയനാട്: വൈത്തിരി വേങ്ങക്കോട് പുലിയിറങ്ങി. വേങ്ങക്കോട് സുനിലിന്റെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തും.