തി​രു​വ​ന​ന്ത​പു​രം: അ​ന​ർ​ഹ​മാ​യി ക്ഷേ​മ പെ​ൻ​ഷ​ൻ കൈ​പ​റ്റി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. സ​ർ​ക്കാ​രി​നെ ക​ബ​ളി​പ്പി​ച്ച് പെ​ൻ​ഷ​ൻ വാ​ങ്ങി​യ തു​ക 18 ശ​ത​മാ​നം പി​ഴപ്പ​ലി​ശ​യ​ട​ക്കം തി​രി​കെ ഈ​ടാ​ക്കു​ന്ന​തി​ന് ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​കു​പ്പ് ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ക്കും.

ഇ​തി​ന് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ, ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഉ​ന്ന​ത സ​ർ​ക്കാ​ർ ജോ​ലി​യു​ള്ള​വ​രും ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​ള്ള​വ​രും ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഗ​സ്റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ള​ജ് അ​ധ്യാ​പ​ക​രു​മ​ട​ക്കം 1458 പേ​ർ അ​ന​ധി​കൃ​ത​മാ​യി ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി പ​ലി​ശ​യ​ട​ക്കം തി​രി​ച്ചു​പി​ടി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.