പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ​മേ​ല്‍ വാ​ഹ​നം പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. നി​ല​വി​ല്‍ ഇ​വ​രെ എ​രു​മേ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഗു​രു​ത​ര പ​രി​ക്കു​ള്ള​തി​നാ​ല്‍ ഉ​ട​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റും.

പ​മ്പാ​വാ​ലി ക​ണ​മ​ല പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ തീ​ര്‍​ഥാ​ട​ക​ര്‍ വ​ഴി​യ​രി​കി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ ഇ​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.