തൃപ്പൂണിത്തുറയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ
Sunday, December 8, 2024 12:12 PM IST
തൃപ്പൂണിത്തുറ: തിരുവാണിയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ. ബാബു (52) ആണ് മരിച്ചത്.
മരക്കൊന്പിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.