കൊ​ച്ചി: സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ഹൈ​ക്കോ​ട​തി ജ​ഡ്‌​ജി ദേ​വ​ൻ രാ​മ​ച​ന്ദ്ര​നെ സ​ന്ദ​ർ​ശി​ച്ചു. കൊ​ച്ചി​യി​ലെ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ വ​സ​തി​യി​ൽ ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു​വെ​ന്നും മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ ആ​ശം​സ അ​റി​യി​ക്കാ​ൻ കൂ​ടി​യാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്നും ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു.

ജ​ന​പ​ക്ഷ വി​ധി​ക​ളും നീ​തി​പീ​ഠ​ത്തി​ന്‍റെ ഔ​ന്ന​ത്യം ഉ​യ​ർ​ത്തി പി​ടി​ക്കു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ളു​മാ​ണ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ന​ട​ത്തു​ന്ന​തെ​ന്നും ഡി. ​വൈ. ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു.