തി​രു​വ​ന​ന്ത​പു​രം: ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ന​വ​വ​ധു മ​രി​ച്ച​നി​ല​യി​ല്‍. കൊ​ള​ച്ച​ല്‍ കൊ​ന്ന​മൂ​ട് സ്വ​ദേ​ശി ഇ​ന്ദു​ജ (25) ആ​ണ് മ​രി​ച്ച​ത്. പാ​ലോ​ട് ഇ​ള​വ​ട്ട​ത്ത് ആ​ണ് സം​ഭ​വം.

കി​ട​പ്പു​മു​റി​യി​ലെ ജ​ന​ലി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​ന്ദു​ജ​യെ ക​ണ്ടെ​ത്തി​യ​ത്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി അ​ഭി​ജി​ത്ത് ഉ​ച്ച​യ്ക്ക് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്.