ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ ഭാ​ര്യാ സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി വി​ചാ​ര​ണ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി നി​ക​ർ​ത്തി​ൽ ര​തീ​ഷി​നെ (41)ആ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

2021ൽ ​ഭാ​ര്യാ സ​ഹോ​ദ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ വീ​ട്ടി​ൽ ത​ന്നെ​യാ​ണ് ര​തീ​ഷി​നെ​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച കേ​സി​ന്‍റെ വി​ചാ​ര​ണ വ​ച്ചി​രു​ന്നെ​ങ്കി​ലും ര​തീ​ഷ് ഹാ​ജ​രാ​യി​രു​ന്നി​ല്ല.

ഇ​യാ​ളെ തേ​ടി വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.