തി​രു​വ​ന​ന്ത​പു​രം: ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ ന​ടു​റോ​ഡി​ൽ സ്റ്റേ​ജ് കെ​ട്ടി സി​പി​എം. വ​ഞ്ചി​യൂ​രി​ലാ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി സി​പി​എം സ്റ്റേ​ജ് കെ​ട്ടി​യ​ത്.

റോ​ഡ് കെ​ട്ടി​യ​ട​ച്ചാ​ണ് സ​മ്മേ​ള​ന വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ള​യം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വേ​ദി​ തയാറാക്കിയത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യു​ടെ മു​ന്നി​ലാ​ണ് വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം..​വി ഗോ​വി​ന്ദ​നാ​ണ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​നം ചെ​യ്യു​ന്ന​ത്. ഇ​തി​നു​ശേ​ഷം വേ​ദി​യി​ല്‍ കെ​പി​എ​സി​യു​ടെ നാ​ട​ക​വു​മു​ണ്ട്.