കൊ​ച്ചി: വ്യാ​ജ വി​സ​യി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​യ കെ​നി​യ​ന്‍ യു​വ​തി അ​റ​സ്റ്റി​ല്‍. കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ വി​സ തി​രു​ത്തി വ്യാ​ജ വി​സ​യു​ണ്ടാ​ക്കി എ​ത്തി​യ മെ​ര്‍​ലി​ൻ (36)നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചി​കി​ത്സ​യ്ക്കാ​യി​ട്ടാ​ണ് ഇ​വ​ര്‍ കൊ​ച്ചി​യി​ല്‍ എ​ത്തി​യ​ത്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടു​ങ്ങി​യ​ത്. പാ​സ്‌​പോ​ര്‍​ട്ടി​ന് കാ​ലാ​വ​ധി ഉ​ണ്ടെ​യെ​ങ്കി​ലും വി​സ വ്യാ​ജ​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് നോ​ര്‍​ത്ത് പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സ് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫോ​റി​നേ​ഴ്‌​സ് റീ​ജ​ണ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ (എ​ഫ്ആ​ര്‍​ആ​ര്‍​ഒ) നി​ന്നു​ള്ള സം​ഘം എ​ത്തി പാ​സ്‌​പോ​ര്‍​ട്ടും വി​സ​യും പ​രി​ശോ​ധി​ച്ചു.

വി​സ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.