ക​ണ്ണൂ​ർ: നാ​ല് വ​യ​സു​കാ​ര​നെ കൂ​ടെ​യി​രു​ത്തി 14 വ​യ​സു​കാാ​ര​ന്‍റെ സാ​ഹ​സി​ക കാ​ർ യാ​ത്ര. ക​ണ്ണൂ​ർ കേ​ള​ക​ത്ത് ആ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ വാ​ഹ​ന​മോ​ടി​ക്കാ​ൻ അ​നു​വ​ദി​ച്ച​തി​ന് മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പൊ​യ്യ​മ​ല സ്വ​ദേ​ശി ക്ലാ​ര​മ്മ, ഇ.​കെ. ബേ​ബി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

ഉ​യ​രം കു​റ​ഞ്ഞ ഒ​രാ​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ട​ക്കാ​ത്തോ​ട് ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.