തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നി​യ​മി​ച്ച​തെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഹൈ​ക്കോ​ട​തി വി​ധി​ക്കാ​യി ഒ​രു മാ​സം വ​രെ കാ​ത്തി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

അ​ധി​കാ​ര​പ​രി​ധി​യി​ൽ നി​ന്നാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് . വി​സി നി​യ​മ​ന​ത്തി​ൽ ത​നി​ക്ക് പൂ​ർ​ണ അ​ധി​കാ​രം ഉ​ണ്ടെ​ന്നാ​ണ് കോ​ട​തി വി​ധി.

മ​ന്ത്രി​യു​മാ​യി താ​ൻ ഇ​പ്പോ​ൾ ത​ർ​ക്കി​ക്കാ​നി​ല്ല. സ​ർ​ക്കാ​രി​ന് എ​തി​ര​ഭി​പ്രാ​യം ഉ​ണ്ടെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചോ​ട്ടെ​യെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി പ്ര​ഫ​സ​ർ കെ. ​ശി​വ​പ്ര​സാ​ദും, ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​സി​സ തോ​മ​സും ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.