കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ശ്രീ​പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് 15 ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ മാ​ര്‍​ഗനി​ര്‍​ദേ​ശ​ത്തി​ല്‍ ഇ​ള​വ് തേ​ടി ദേ​വ​സ്വം ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ജ​സ്റ്റീ​സ് എ.​കെ. ജ​യ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നാ​യി കോ​ട​തി നി​ര്‍​ദേശി​ച്ച മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.