കൊ​ച്ചി: ശ​ബ​രി​മ​ല പ​തി​നെ​ട്ടാം​പ​ടി​യി​ല്‍ പോ​ലീ​സു​കാ​ര്‍ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശ​ബ​രി​മ​ല​യു​ടെ സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത് ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​ര​ണം ന​ല്‍​കും.

ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​ശു​ദ്ധി സം​ര​ക്ഷി​ക്കു​ക​യും ആ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ലെ​ന്നും ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഡ്യൂ​ട്ടി​ക്കു ശേ​ഷം ആ​ദ്യ ബാ​ച്ചി​ലെ പോ​ലീ​സു​കാ​രാ​ണ് കഴിഞ്ഞ ദിവസം പ​തി​നെ​ട്ടാം പ​ടി​യി​ല്‍ നി​ന്ന് ഫോ​ട്ടോ എ​ടു​ത്ത​ത്. ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ട​ക്കം പ്ര​ച​രി​ച്ച​തോ​ടെ വി​വാ​ദ​മാ​വു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സ​ന്നി​ധാ​നം സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റോ​ട് ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ഡി​ജി​പി റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.