ആ​ല​പ്പു​ഴ: ന​വ​ജാ​ത ശി​ശു​വി​ന് ഗു​രു​ത​ര വൈ​ക​ല്യ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ നാ​ല് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ ക​ട​പ്പു​റം കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ്മാ​രാ​യ ഡോ. ​ഷേ​ർ​ലി, പു​ഷ്പ എ​ന്നി​വ​ർ​ക്കും സ്വ​കാ​ര്യ ലാ​ബി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ​ക്കു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സാ​ണ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ഞ്ഞി​ന്‍റെ ചെ​വി​യും ക​ണ്ണും ഉ​ള്ള​ത് യ​ഥാ​സ്ഥാ​ന​ത്ത​ല്ല. വാ​യ തു​റ​ക്കു​ന്നി​ല്ല. മ​ല​ർ​ത്തി​കി​ട​ത്തി​യാ​ൽ കു​ഞ്ഞി​ന്‍റെ നാ​വ് ഉ​ള്ളി​ലേ​ക്ക് പോ​കും. കാ​ലി​നും കൈ​ക്കും വ​ള​വു​മു​ണ്ട്.

ഗ​ര്‍​ഭ​കാ​ല​ത്ത് സ്കാ​നിം​ഗി​ൽ പ​ല​ത​വ​ണ ന​ട​ത്തി​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ വൈ​ക​ല്യം തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്നാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.