തി​രു​വ​ന​ന്ത​പു​രം: ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​തെ ഡി​ജി​പി. കേ​സ് എ​ടു​ക്കാ​നു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ജ​യ​രാ​ജ​നും ര​വി ഡി​സി​യും പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത​യു​ണ്ട്. സം​ഭ​വ​ത്തി​ൽ കോ​ട്ട​യം എ​സ്പി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ നീ​ക്കം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക.

ആ​ത്മ​ക​ഥ വി​വാ​ദ​മാ​യ​തോ​ടെ ഡി​സി ബു​ക്ക്​സി​നെ​തി​രേ ഇ.​പി. ജ​യ​രാ​ജ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ പോ​ലീ​സ് ഇ.​പി. യു​ടെ​യും ര​വി ഡി​സി​യു​ടെ​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു.