കൊ​ച്ചി: ഉ​ത്സ​വ​ങ്ങ​ൾ​ക്ക​ട​ക്കം ആ​ന എ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ആ​ന​ക​ളു​ടെ പ​രി​പാ​ല​ന​വും കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ദേ​വ​സ്വ​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പി​ടി​വാ​ശി ഉ​പേ​ക്ഷി​ക്ക​ണം. ഉ​ത്സ​വ​ങ്ങ​ളി​ൽ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത മ​താ​ചാ​ര​മാ​ണെ​ന്ന് പ​റ​യാ​നാ​കി​ല്ല.

അ​ക​ല​പ​രി​ധി കു​റ​യ്ക്കാ​ൻ മ​തി​യാ​യ കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാം. അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് മാ​ർ​ഗ​നി‍​ർ​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.