ആ​ല​പ്പു​ഴ: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ 17 കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്സോ കേ​സെ​ടു​ത്ത് പോ​ലീ​സ്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പെ​ൺ​കു​ട്ടി അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി അ​മി​ത​മാ​യി മ​രു​ന്നു​ക​ഴി​ച്ച​താ​യും സം​ശ​യ​മു​ണ്ട്.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് അ​ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പോ​ക്സോ കേ​സി​ലും പു​തി​യ എ​ഫ്ഐ​ആ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

നാ​ല് ദി​വ​സം മു​ൻ​പാ​ണ് പെ​ൺ​കു​ട്ടി​യെ പ​നി​യെ തു​ട​ർ​ന്ന് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​നി മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ പെ​ൺ​കു​ട്ടി മ​രി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​ത്. കി​ഡ്‌​നി​ക്കും ത​ക​രാ​ർ സം​ഭ​വി​ച്ചി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി അ​ടൂ​ർ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു.