ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യു​വ​തി കൈ​ക്കു​ഞ്ഞു​മാ​യി ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ഭ​ദോ​ഹി​യി​ലാ​ണ് സം​ഭ​വം. മു​സാ​ഫ​ർ​പൂ​രി​ൽ നി​ന്ന് പ്ര​യാ​ഗ്‌​രാ​ജി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബാ​പ്പു​ധാം എ​ക്‌​സ്‌​പ്ര​സി​ന് മു​ന്നി​ലേ​ക്കാ​ണ് യു​വ​തി ചാ​ടി​യ​ത്.

ഭ​ർ​ത്താ​വി​നൊ​പ്പം ഗു​ജ​റാ​ത്തി​ലേ​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്. ല​ക്ഷ്മി ദേ​വി (25), ര​ണ്ട​ര വ​യ​സു​കാ​രി​യാ​യ മ​ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.