പ​ത്ത​നം​തി​ട്ട: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ 130-ാമ​ത് മ​ഹാ​യോ​ഗം 2025 ഫെ​ബ്രു​വ​രി ഒ​ൻ​പ​ത് മു​ത​ല്‍ 16 വ​രെ പ​മ്പാ മ​ണ​ല്‍​പു​റ​ത്ത് പ്ര​ത്യേ​കം ത‌​യാ​റാ​ക്കു​ന്ന പ​ന്ത​ലി​ല്‍ ന​ട​ക്കും. ക​ൺ​വ​ൻ​ഷ​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഡോ. ​ഐ​സ​ക് മാ​ര്‍ ഫി​ല​ക്‌​സി​നോ​സ് എ​പ്പി​സ്‌​കോ​പ്പാ നി​ര്‍​വ​ഹി​ച്ചു.

മാ​ര്‍​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​രാ​മാ​ദ്ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ ര​ക്ഷാ​ധി​കാ​രി​യാ​യു​ള്ള മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ മി​ഷ​ന​റി പ്ര​സ്ഥാ​ന​മാ​യ മാ​ര്‍​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ. ​എ​ബി കെ. ​ജോ​ഷ്വാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലേ​ഖ​ക സെ​ക്ര​ട്ട​റി പ്ര​ഫ. എ​ബ്ര​ഹാം പി. ​മാ​ത്യു, സ​ഞ്ചാ​ര സെ​ക്ര​ട്ട​റി ഫാ. ​ജി​ജി വ​ര്‍​ഗീ​സ്, ട്ര​ഷ​റാ​ര്‍ ഡോ.​എ​ബി തോ​മ​സ് വാ​രി​ക്കാ​ട്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ തോ​മ​സ് കോ​ശി, റ്റി​ജു എം. ​ജോ​ര്‍​ജ്, ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​പി.​അ​ച്ച​ന്‍​കു​ഞ്ഞ്, ഗീ​താ മാ​ത്യു, ജോ​ര്‍​ജ് കെ. ​നൈ​നാ​ന്‍, വ​ര്‍​ഗീ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.