കോ​ട്ട​യം: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി.​ജ​യ​രാ​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​ക വി​വാ​ദ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​സ്ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ഉ‍​യ​ർ​ന്ന​പ്പോ​ൾ ത​ന്നെ ഇ.​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. താ​ൻ പ​റ​യാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും ത​ന്‍റെ പു​സ്ത​ക​ത്തി​ലെ ഉ​ള്ള​ട​ക്കം എ​ന്ന നി​ല​യി​ൽ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് ഇ.​പി പ​റ​ഞ്ഞ​ത്.

പു​സ്ത​ക​ത്തി​ന്‍റെ ക​രാ​ർ ആ​ർ​ക്കും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും ഇ.​പി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ എ​ഡി​റ്റ​ർ​ക്കെ​തി​രേ ഡി​സി ബു​ക്സ് സ്വീ​ക​രി​ച്ച ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഡി​സി ബു​ക്സ് പോ​ലൊ​രു പ്ര​സാ​ദ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇ.​പി​യു​ടെ പു​സ്ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ല. വി​ഷ​യ​ത്തി​ൽ ഇ.​പി​യെ പാ​ർ​ട്ടി​ക്ക് പ​രി​പൂ​ർ​ണ വി​ശ്വാ​സ​മാ​ണെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.