കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ പു​ഷ്പാ​ല​ങ്കാ​ര​ത്തി​ന് ഓ​ര്‍​ക്കി​ഡ് പൂ​ക്ക​ളും ഇ​ല​ക​ളും മ​റ്റും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി.​ആ​ചാ​ര പ്ര​കാ​ര​മു​ള്ള പൂ​വു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

ഓ​രോ ദി​വ​സ​വും പൂ​വു​ക​ള്‍ മാ​റ്റു​ക​യും വേ​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ക​രാ​റു​കാ​ര്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡും ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​റും കോ​ട​തി​യെ അ​റി​യി​ച്ചു.