തി​രു​വ​ന​ന്ത​പു​രം: ഡോ​ക്യൂ​മെ​ന്‍റ​റി സം​വി​ധാ​യ​ക​ൻ വേ​ണു നാ​യ​ർ​ക്ക് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​രം. അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത ആ​ത്മാ​വി​ന്‍റെ സ​ങ്കേ​ത​ങ്ങ​ൾ കേ​ര​ള​ത്തി​ലെ വി​ശു​ദ്ധ വ​ന​ങ്ങ​ൾ എ​ന്ന ഡോ​ക്യൂ​മെ​ന്‍റ​റി​ക്കാ​ണ് പു​ര​സ്കാ​രം.

ജ​ർ​മ​നി​യി​ലെ ബ്രാ​ൻ​ഡ​ൻ​ബ​ർ​ഗ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലും റ​ഷ്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സി​നി​മാ ആ​ൻ​ഡ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ലു​മാ​ണ് മി​ക​ച്ച ഡോ​ക്യൂ​മെ​ന്‍റ​റി​ക്ക് അ​വാ​ർ​ഡ് നേ​ടി​യ​ത്.

ഇ​രു​പ​ത്തി ഏ​ഴു മി​നി​റ്റാ​ണ് ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം .