കൊ​ച്ചി: സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ ബാ​ബു​രാ​ജി​ന് മു​ൻ‌​കൂ​ർ ജാ​മ്യം. ഹൈ​ക്കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

അ​റ​സ്റ്റ് ചെ​യ്‌​താ​ൽ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. പ​ത്ത് ദി​വ​സ​ത്തി​ന​കം ന​ട​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​മ്പി​ൽ ഹാ​ജ​രാ​ക്ക​ണം. അ​ടി​മാ​ലി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

പ​രാ​തി ന​ൽ​കാ​നു​ണ്ടാ​യ കാ​ല​താ​മ​സം സം​ബ​ന്ധി​ച്ച് സി​ദ്ദി​ഖ് കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രു​ന്നു. ആ ​ഉ​ത്ത​ര​വ് ഈ ​കേ​സി​ലും ബാ​ധ​ക​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​കാ​ണി​ച്ചു.