ഹൈ​ദ​രാ​ബാ​ദ്: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കെ​തി​രേ കേ​ര​ള​ത്തി​ന് ബാ​റ്റിം​ഗ്. ഹൈ​ദ​രാ​ബാ​ദ്, രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് നേ​ടി​യ മ​ഹാ​രാ​ഷ്‌​ട്ര ക്യാ​പ്റ്റ​ന്‍ ഋ​തു​രാ​ജ് ഗെ​യ്ക​വാ​ദ് സ​ഞ്ജു സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള​ത്തെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ മ​ത്സ​രം ക​ളി​ച്ച ടീ​മി​ല്‍ നി​ന്ന് മാ​റ്റ​മൊ​ന്നു​മി​ല്ലാ​തൊ​ണ് കേ​ര​ളം ഇ​റ​ങ്ങു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര നി​ര​യി​ല്‍ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പ് ഇ​യി​ല്‍ ആ​ദ്യ മ​ത്സ​രം ജ​യി​ച്ചാ​ണ് ഇ​രു​വ​രും ഏ​റ്റു​മു​ട്ടു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം സ​ര്‍​വീ​സ​സി​നെ തോ​ല്‍​പ്പി​ച്ച​പ്പോ​ൾ മ​ഹാ​രാ​ഷ്ട്ര നാ​ഗാ​ല​ന്‍​ഡി​നെ തോ​ല്‍​പ്പി​ച്ചു.

കേ​ര​ളം പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സ​ഞ്ജു സാം​സ​ണ്‍ (ക്യാ​പ്റ്റ​ന്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍), രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍, മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ന്‍, സ​ച്ചി​ന്‍ ബേ​ബി, വി​ഷ്ണു വി​നോ​ദ്, സ​ല്‍​മാ​ന്‍ നി​സാ​ര്‍, അ​ബ്ദു​ള്‍ ബാ​സി​ത്, അ​ഖി​ല്‍ സ്‌​ക​റി​യ, സി​ജോ​മോ​ന്‍ ജോ​സ​ഫ്, വി​നോ​ദ് കു​മാ​ര്‍, എം.​ഡി. നി​ധീ​ഷ്.

മ​ഹാ​രാ​ഷ്ട്ര പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് (ക്യാ​പ്റ്റ​ന്‍), അ​ര്‍​ഷി​ന്‍ കു​ല്‍​ക്ക​ര്‍​ണി, രാ​ഹു​ല്‍ ത്രി​പാ​ഠി, ധ​ന​രാ​ജ് ഷി​ന്‍​ഡെ, രാ​മ​കൃ​ഷ്ണ ഘോ​ഷ്, നി​ഖി​ല്‍ നാ​യി​ക് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ദി​വ്യാം​ഗ് ഹിം​ഗ​നേ​ക്ക​ര്‍, അ​സിം കാ​സി, സ​ത്യ​ജീ​ത് ബ​ച്ചാ​വ്, മു​കേ​ഷ് ചൗ​ധ​രി, പ്ര​ശാ​ന്ത് സോ​ള​ങ്കി.