ന്യൂ​ഡ​ൽ​ഹി: കെ. ​സു​രേ​ന്ദ്ര​ന്‍റെ രാ​ജി ത​ള്ളി ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം. ആ​രും രാ​ജി​വ​യ്ക്കി​ല്ലെ​ന്നും പാ​ർ​ട്ടി ആ​രോ​ടും രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും കേ​ര​ള​ത്തി​ന്‍റെ പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തു​ക​യും മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ൻ ജ​ന​വി​ധി നേ​ടു​ക​യും ചെ​യ്തു. 2026ൽ ​പാ​ല​ക്കാ​ടും മ​റ്റ് നി​ര​വ​ധി നി​യ​മ​സ​ഭാ സീ​റ്റു​ക​ളും ബി​ജെ​പി നേ​ടും.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ ബി​ജെ​പി ഇ​വി​ടെ​യു​ണ്ട്. ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ ഉ​റ്റു​നോ​ക്കു​ന്നു. മി​സ്ഡ് കോ​ളും മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ന​ൽ​കി 15,00,000 വോ​ട്ട​ർ​മാ​ർ ബി​ജെ​പി​യി​ൽ സ്വ​മേ​ധ​യാ അം​ഗ​ങ്ങ​ളാ​യി.

എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും കു​പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.