മ​ല​പ്പു​റം:10 വ​യ​സു​കാ​ര​നെ ഭീ​ഷ​ണിപ്പെ​ടു​ത്തി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​ന്‌ 43 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും. പെ​രി​ന്ത​ല്‍​മ​ണ്ണ ഫാ​സ്‌​റ്റ് ട്രാ​ക്ക്‌ സ്‌​പെ​ഷ​ല്‍ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പാ​ണ്ടി​ക്കാ​ട്‌ ത​മ്പാ​ന​ങ്ങാ​ടി മ​ണ്ണം​കു​ന്ന​ന്‍ എം.​കെ. മു​നീ​റി (54) നെ​യാ​ണ്‌ കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട​ര വ​ര്‍​ഷം അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണം.

2021 ഏ​പ്രി​ലി​ൽ ആ​ണ് സം​ഭ​വം. പ്ര​തി​യു​ടെ ക​ട​യി​ല്‍ സോ​ഡ കു​ടി​ക്കാ​ന്‍ എ​ത്തി​യ കു​ട്ടി​യെ ആ​ണ് ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഉ​പ​ദ്ര​വി​ച്ച​ത്.