തൃ​ശൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തോ​ടെ സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് തെ​ളി​ഞ്ഞെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​നം അം​ഗീ​ക​രി​ച്ചു. ബി​ജെ​പി​യും യു​ഡി​എ​ഫും വ​ലി​യ തോ​തി​ൽ ക​ള്ള​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു. ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ക്ഷെ ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും റി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.