ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രി​ച്ച പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ഓം​ചേ​രി എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദേ​ശീ​യ​ത​ല​ത്തി​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ചൈ​ത​ന്യം പ്ര​സ​രി​പ്പി​ച്ചി​രു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഓം​ചേ​രി​യു​ടേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

കേ​ര​ള​ത്തി​ലെ പ്ര​തി​ഭാ​ധ​ന​രാ​യ നാ​ട​ക​കൃ​ത്തു​ക്ക​ളു​ടെ ഒ​ന്നാം നി​ര​യി​ല്‍ സ്ഥാ​ന​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു ഓം​ചേ​രി. ന​മ്മു​ടെ നാ​ട​ക ഭാ​വു​ക​ത്വ​ത​ത്തെ ന​വീ​ക​രി​ക്കു​ക​യും പ​രി​ഷ്‌​ക്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ല്‍ അ​ദ്ദേ​ഹം ച​രി​ത്ര​പ​ര​മാ​യ പ​ങ്കാ​ണു വ​ഹി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ല്‍ നി​ന്ന് അ​തി​ദീ​ര്‍​ഘ​കാ​ലം വി​ട്ടു​നി​ന്നി​ട്ടും ഓ​രോ ശ്വാ​സ​ത്തി​ലും കേ​ര​ളീ​യ​ത​യെ സം​ര​ക്ഷി​ച്ചു​നി​ര്‍​ത്തി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാം​സ്‌​കാ​രി​ക നാ​യ​ക​നാ​യി​രു​ന്നു ഓം​ചേ​രി. മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​ല്‍ പോ​യി പ​ഠി​ച്ച് ഉ​ന്ന​ത ബി​രു​ദം നേ​ടി ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചു​വ​ന്ന വ്യ​ക്തി​യാ​യി​രു​ന്നു.

നൂ​റാം വ​യ​സി​ലും ഉ​ണ​ര്‍​ന്നി​രി​ക്കു​ന്ന ധി​ഷ​ണ​യോ​ടെ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ രം​ഗ​ത്തെ ആ​ഗോ​ള​ച​ല​ന​ങ്ങ​ള്‍ മ​ന​സ്സി​ല്‍ ഒ​പ്പി​യെ​ടു​ക്കു​ക​യും പു​തി​യ ത​ല​മു​റ​യി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കു പ​ക​ര്‍​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്തു​വ​ന്നി​രു​ന്നു അ​ദ്ദേ​ഹം. ബ​ഹു​മു​ഖ വ്യ​ക്തി​ത്വം എ​ന്ന വി​ശേ​ഷ​ണം ഇ​തു​പോ​ലെ ചേ​രു​ന്ന മ​റ്റ് അ​ന​വ​ധി വ്യ​ക്തി​ത്വ​ങ്ങ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ളു​ടെ ഡ​ല്‍​ഹി​യി​ലെ അം​ബാ​സ​ഡ​റാ​യി​രു​ന്നു ഓം​ചേ​രി. കേ​ര​ള​ത്തി​ന്‍റെ ഏ​തു ന​ല്ല കാ​ര്യ​ത്തി​നും അ​ദ്ദേ​ഹം കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളം മി​ഷ​ന്‍റെ കാ​ര്യ​ത്തി​ലാ​യാ​ലും ലോ​ക കേ​ര​ള​സ​ഭ​യു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും, പു​തി​യ​തും വി​ല​പ്പെ​ട്ട​തു​മാ​യ ആ​ശ​യ​ങ്ങ​ള്‍ പ​ക​ര്‍​ന്നു​ത​ന്നു​കൊ​ണ്ട് അ​ദ്ദേ​ഹം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഓം​ചേ​രി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ​യും ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.