ക​ണ്ണൂ​ർ: ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി സി​പി​എം കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍. സ​ത്യ​സ​ന്ധ​മാ​യി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യെ​ന്നും നി​യ​മ​ന​ട​പ​ടി​യു​മാ​യി താ​ന്‍ മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഡി​സി ബു​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ അ​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും ത​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ത​നി​ക്ക് അ​റി​യാ​മെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഡി​സി ബു​ക്സും താ​നു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യെ​ന്ന ചി​ന്ത ഈ ​ഭൂ​മു​ഖ​ത്ത് ഒ​രു മ​നു​ഷ്യ​നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ല്ലാ​ത്തൊ​രു ചി​ന്ത​യെ കു​റി​ച്ച് പ​റ​ഞ്ഞി​ട്ട് എ​ന്താ​ണു കാ​ര്യം. ഒ​രു പു​സ്ത​കം പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ അ​ല്ലേ അ​ത് എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്ക​ലും ക​രാ​ർ കൊ​ടു​ക്ക​ലു​മെ​ല്ലാ​മെ​ന്നും ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​ർ കീ​ച്ചേ​രി​യി​ലെ ജ​യ​രാ​ജ​ന്‍റെ വീ​ട്ടി​ലെ​ത്തി പോ​ലീ​സ് വ്യാ​ഴാ​ഴ്ച മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കോ​ട്ട​യ​ത്ത് നി​ന്നു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് മൊ​ഴി​യെ​ടു​ക്കാ​നാ​യി എ​ത്തി​യ​ത്. ത​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ ഭാ​ഗ​ങ്ങ​ളെ​ന്ന പേ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ചി​ല രേ​ഖ​ക​ൾ പ്ര​ച​രി​ച്ച​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ പ​രാ​തി ന​ല്കി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ര​വി ഡി​സി​യു​ടെ മൊ​ഴി കൂ​ടി രേ​ഖ​പ്പെ​ടു​ത്താ​നു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ഷാ​ഹു​ൽ ഹ​മീ​ദ് പ​റ​ഞ്ഞു.