കോ​ഴി​ക്കോ​ട്: വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. മു​ന​മ്പം കേ​സി​ലെ കോ​ട​തി ന​ട​പ​ടി​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് ജ​ഡ്ജ് രാ​ജ​ൻ ത​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

മു​ന​മ്പം കേ​സി​ൽ ഫ​റൂ​ഖ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ അ​പ്പീ​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കാ​ൻ ഇ​രി​ക്കെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കി​ക്കൊ​ണ്ട് ട്രൈ​ബ്യൂ​ണ​ൽ നി​ല​പാ​ടെ​ടു​ത്ത​ത്. പി​ന്നാ​ലെ ഡി​സം​ബ​ർ ആ​റി​ന് പ​രി​ഗ​ണി​ക്കാ​നാ​യി ട്രൈ​ബ്യൂ​ണ​ൽ കേ​സ് മാ​റ്റി.

കേ​സി​ൽ ക​ക്ഷി​ചേ​രാ​നാ​യി വ​ഖ​ഫ് സം​ര​ക്ഷ​ണ സ​മി​തി​യും സ​ത്താ​ർ സേ​ഠി​ന്‍റെ കു​ടും​ബ​വും ട്രൈ​ബ്യൂ​ണ​ലി​ൽ എ​ത്തി​യി​രു​ന്നു.