മ​ല​പ്പു​റം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. സ​ജി ചെ​റി​യാ​ൻ മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് ധാ​ർ​മി​ക​മാ​യും സാ​ങ്കേ​തി​ക​മാ​യും ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്ര​ഭാ​ത​ത്തി​ലെ എ​ൽ​ഡി​എ​ഫ് പ​ര​സ്യം തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ട​ത്തി​യ​ത് ബി​ജെ​പി​യെ ജ​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. അ​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ജി ചെ​റി​യാ​നെ​തി​രാ​യ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​യ കോ​ട​തി കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം.