തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന് ചേ​രും. വ​യ​നാ​ട് ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കാ​ത്ത​തും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പോ​രാ​ട്ട​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യേ​ക്കും.

ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ലെ കേ​ന്ദ്ര നി​ല​പാ​ട് അ​റി​ഞ്ഞ​ശേ​ഷം നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.