കോ​ഴി​ക്കോ​ട്: ചി​കി​ത്സ വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി മ​രി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സ്വ​ദേ​ശി ര​ജ​നി​യാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് തേ​ടി. 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

നാ​വി​ന് ത​രി​പ്പും കാ​ലി​ന് അ​സ​ഹ്യ​മാ​യ വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഈ​മാ​സം നാ​ലി​നാ​ണ് ര​ജ​നി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ര​ജ​നി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഗി​ല്ല​ന്‍​ബാ​രി സി​ന്‍​ഡ്രോം എ​ന്ന ഗു​രു​ത​ര രോ​ഗ​മാ​ണ് ര​ജ​നി​ക്കു​ണ്ടാ​യ​തെ​ന്നും എ​ന്നാ​ല്‍ മ​നോ​രോ​ഗ ചി​കി​ത്സ​യാ​ണ് ര​ജ​നി​ക്ക് ന​ല്‍​കി​യ​തെ​ന്നും ഭ​ര്‍​ത്താ​വ് ഗി​രീ​ഷ് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.