ന്യൂ​ഡ​ൽ​ഹി: ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യാ​യി(​സി​എ​ജി) കെ. ​സ​ഞ്ജ​യ് മൂ​ർ​ത്തി​യെ നി​യ​മി​ക്കും. നി​യ​മ​ന​ത്തി​ന് രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി. ഹി​മാ​ച​ൽ പ്ര​ദേ​ശ് കേ​ഡ​റി​ലെ 1989 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ​ഞ​ജ​യ് മൂ​ർ​ത്തി.

നി​ല​വി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സെ​ക്ര​ട്ട​റി​യാ​ണ് അ​ദ്ദേ​ഹം. നി​ല​വി​ൽ ചു​മ​ത​ല​യു​ള്ള ഗി​രീ​ഷ് ച​ന്ദ്ര മു​ർ​മു വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

2020 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് ഗി​രീ​ഷ് ച​ന്ദ്ര മു​ർ​മു ഇ​ന്ത്യ​യു​ടെ ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലാ​യി ചു​മ​ത​ല​യേ​റ്റ​ത്. ന​വം​ബ​ർ 20-ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും.