കൊ​ച്ചി: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ദൂ​ര​പ​രി​ധി വ്യ​വ​സ്ഥ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.ബി. ഗ​ണേ​ഷ് കു​മാ​ർ.

ദേ​ശ​സാ​ൽ​കൃ​ത റൂ​ട്ടു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് 140 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ സ്‌​കീ​മി​ൽ കൊ​ണ്ടു​വ​ന്ന വ്യ​വ​സ്ഥ​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്നോ​ട്ടു പോ​കി​ല്ല.

സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളാ​ണ് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കെ​എ​സ്ആ​ർ​ടി​സി​യി​ലെ അ​ഭി​ഭാ​ഷ​ക​രോ​ടും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രോ​ടും ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.