വ​യ​നാ​ട്: മു​ന​മ്പ​ത്തി​നു പി​ന്നാ​ലെ വ​യ​നാ​ട്ടി​ലും വ​ഖ​ഫ് ഭീ​ക​ര​ത​യെ​ന്ന് ബി​ജെ​പി. കേ​ര​ള​ത്തി​ൽ വ​ഖ​ഫ് ഭീ​ഷ​ണി വ്യാ​പ​ക​മാ​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നെ​തി​രെ കേ​ര​ളം മു​ഴു​വ​ൻ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി അ​റി​യി​ച്ചു.

മാ​ന​ന്ത​വാ​ടി ത​വി​ഞ്ഞാ​ലി​ൽ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വ​ഖ​ഫ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 10 ന് ​ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 5.77 ഏ​ക്ക​ർ വ​ഖ​ഫ് സ്വ​ത്തി​ൽ 4.7 ഏ​ക്ക​ർ കൈ​യേ​റി​യെ​ന്നാ​ണ് നോ​ട്ടീ​സിൽ ആ​രോ​പി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രാ​യ വി.​പി. സ​ലിം, സി.​വി. ഹം​സ, ജ​മാ​ൽ, റ​ഹ്മ​ത്ത്, ര​വി എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ണ്ടെ​ങ്കി​ൽ ഈ ​മാ​സം 16നു​ള്ളി​ൽ ഹാ​ജ​രാ​ക്കാ​നും അ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19ന് ​ഹാ​ജ​രാ​കാ​നും അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി.