തൃ​ശൂ​ര്‍: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ അ​പ​ഹാ​സ്യ​രാ​കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ ഇ​ട​പെ​ട​ല്‍.

അ​ത് ഒ​രു വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചെ​റു​തു​രു​ത്തി​യി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി യു. ആ​ര്‍. പ്ര​ദീ​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​നോ​ട് ഒ​ടു​ങ്ങാ​ത്ത പ​ക​യാ​ണു​ള്ള​ത്.

എ​ങ്ങ​നെ​യെ​ങ്കി​ലും എ​ല്‍​ഡി​എ​ഫ് ഒ​ഴി​ഞ്ഞു​പോ​ക​ണം എ​ന്നാ​ണ് അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ​രി​ഹാ​സ്യ​മാ​യ ക​ഥ​ക​ള്‍​ക്കെ​ല്ലാം ത​ങ്ങ​ള്‍ വി​ചാ​രി​ച്ചാ​ല്‍ വി​ശ്വാ​സ്യ​ത സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന നി​ല​യി​ല്‍ വ​ലി​യ പ്ര​ചാ​ര​ണം ന​ല്‍​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.