കൊ​ച്ചി: മു​ന​മ്പം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സി​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. നി​രാ​ഹാ​ര സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ അ​ദ്ദേ​ഹം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. സ​മ​രം ചെ​യ്യു​ന്ന​വ​ർ ഒ​റ്റ​യ്ക്ക​ല്ലെ​ന്നും സ​മ​ര​ത്തി​ൽ ഏ​ത​റ്റം വ​രെ പോ​കേ​ണ്ടി വ​ന്നാ​ലും സി​റോ മ​ല​ബാ​ർ സ​ഭ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് പ​റ​ഞ്ഞു.

സ​ത്യാ​ഗ്ര​ഹ​മെ​ന്ന വ​ലി​യ സ​മ​ര​മു​റ ഉ​പ​യോ​ഗി​ച്ച് അ​വ​സാ​ന​ത്തെ​യാ​ളും മ​രി​ച്ചു​വീ​ഴും വ​രെ പോ​രാ​ടും. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ വി​ശ്വ​സി​ക്കാ​നാ​കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. മു​ന​മ്പ​ത്തെ പ്ര​ശ്നം രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​ശ്ന​മാ​യി തോ​ന്നു​ന്ന​ത് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​കും. ഓ​ർ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഓ​ർ​ത്ത് ക​ണ​ക്കു ചോ​ദി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് വി​വേ​ക​മു​ണ്ടാ​ക​ണം.

ബാ​ല​റ്റ് പേ​പ്പ​ർ കി​ട്ടു​മ്പോ​ൾ എ​ല്ലാ​ത്ത​വ​ണ​യും വോ​ട്ടു ചെ​യ്ത് പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് ഇ​ത്ത​വ​ണ നി​ർ​ബ​ന്ധം പി​ടി​ക്ക​രു​ത്. മ​റി​ച്ചു ചെ​യ്യാ​നും ഞ​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്ന് നി​ങ്ങ​ൾ തെ​ളി​യി​ക്ക​ണം. ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ഞായറാഴ്ച ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ന​മ്പം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​ള്ള പ്ര​തി​ജ്ഞ ചൊ​ല്ല​ൽ ന​ട​ത്തും.

ക്രൈ​സ്ത​വ പു​രോ​ഹി​ത​ർ വ​ർ​ഗീ​യ​ത പ​റ​യു​ന്നു എ​ന്ന വ​ഖ​ഫ് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നും മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മ​റു​പ​ടി ന​ൽ​കി. മ​ന്ത്രി പ​റ​യു​ന്ന​ത് കേ​ട്ട് ഈ ​ളോ​ഹ ഊ​രി മാ​റ്റാ​ൻ ക​ഴി​യു​മോ​യെ​ന്നും ഞാ​ൻ നി​ൽ​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് ക​രു​തു​ന്നു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഞ​ങ്ങ​ൾ സ​മ​ര​ക്കാ​രു​ടെ ഇ​ട​യ​ന്മാ​രാ​ണ്. ജ​ന​ങ്ങ​ളു​ടെ കൂ​ടെ നി​ൽ​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഒ​റ്റു​കാ​രാ​കും. ളോ​ഹ ഊ​രി​മാ​റ്റി ഖ​ദ​ർ ഷ​ർ​ട്ട് ഇ​ട്ട് സ​മ​ര പ​ന്ത​ലി​ൽ വ​ന്ന് നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.