കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​രം അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ മ​ര​ണം അ​ഞ്ചാ​യി. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കി​ണാ​വൂ​ർ സ്വ​ദേ​ശി ര​ജി​ത്ത്(28) ആ​ണ് മ​രി​ച്ച​ത്.

ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി ഷി​ബി​ൻ രാ​ജ്, ക​രി​ന്ത​ളം കൊ​ല്ല​മ്പാ​റ സ്വ​ദേ​ശി കെ. ​ബി​ജു, കി​ണാ​വൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ്, ചോ​യ്യ​ങ്കോ​ട് കി​ണാ​വൂ​ർ സ്വ​ദേ​ശി സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച മ​റ്റ് നാ​ല് പേ​ർ.

അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ നൂ​റോ​ളം പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 30 ഓ​ളം പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ആ​കെ 154 പേ​ര്‍​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ​ത്.