പാ​​​ല​​​ക്കാ​​​ട്: വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​നെ നി​​​സാ​​​ര​​​മാ​​​യി കാ​​​ണാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ബി​​​ഡി​​​ജെ​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ഷാ​​​ര്‍ വെ​​​ള്ളാ​​​പ്പ​​​ള്ളി.

ക​​​ൽപ്പാ​​​ത്തി​​​യി​​​ല്‍ ഉ​​​ള്‍​പ്പ​​​ടെ വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചേ​​​ക്കാ​​​മെ​​​ന്നും തു​​​ഷാ​​​ര്‍ വെ​​​ള്ളാ​​​പ്പ​​​ള്ളി പാ​​​ല​​​ക്കാ​​​ട്ട് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

വ​​​ഖ​​​ഫ് ഏ​​​തെ​​​ങ്കി​​​ലും ഭൂ​​​മി​​​യി​​​ല്‍ ബോ​​​ര്‍​ഡ് വ​​​ച്ചാ​​​ല്‍ ആ​​​ളു​​​ക​​​ള്‍​ക്കു ക​​​യ​​​റാ​​​ന്‍ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​വും. എ​​​ല്ലാ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ബാ​​​ധി​​​ക്കും. മ​​​ല​​​ബാ​​​ര്‍ മേ​​​ഖ​​​ല​​​യെ​​​യാ​​​ണ് വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് കൂ​​​ടു​​​ത​​​ല്‍ ബാ​​​ധി​​​ക്കു​​​ക. ടി​​​പ്പു​​​വി​​​ന്‍റെ പേ​​​രു​​​പ​​​റ​​​ഞ്ഞ് പാ​​​ല​​​ക്കാ​​​ട്ടെ ഭൂ​​​മി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

മു​​​ന​​​മ്പ​​​ത്തു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ ആ ​​​പ്ര​​​ശ്‌​​​നം അ​​​നു​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വി​​​ഷ​​​യം ച​​​ര്‍​ച്ച​​​യാ​​​കു​​​മെ​​​ന്നും ഫ​​​ല​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.ഇ​​​രു​​​മു​​​ന്ന​​​ണി​​​ക​​​ളും മു​​​ന​​​മ്പ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി​​​യെ​​​ന്ന​​​ല്ലാ​​​തെ ഒ​​​രു ന​​​ട​​​പ​​​ടി​​​യും എ​​​ടു​​​ത്തി​​​ട്ടി​​​ല്ല.