മ​ല​പ്പു​റം: ഭൂ​മി​ക്ക​ടി​യി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ല​പ്പു​റം ആ​ന​ക്ക​ൽ പ്ര​ദേ​ശ​ത്തു​ള്ള​വ​രെ മാ​റ്റി​പാ​ർ​പ്പി​ച്ചു. ഞെ​ട്ടി​ക്കു​ളം എ​യു​പി സ്കൂ​ളി​ലേ​ക്കാ​ണ് ഇ​വി​ടെ​യു​ള്ള​വ​രെ മാ​റ്റി പാ​ർ​പ്പി​ച്ച​ത്.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​നാ​യി എ​ത്ര​യും പെ​ട്ട​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ആ​ർ. വി​നോ​ദി​ന് നി​വേ​ദ​നം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള വി​ദ​ഗ്ധ​സം​ഘം സ്ഥ​ല​ത്തെ​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പും പോ​ത്ത്ക​ല്ലി​ൽ ഭൂ​മി​ക്ക​ടി​യി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദം കേ​ട്ടി​രു​ന്നു.